ഇന്ത്യ-ഇന്തോനേഷ്യ ബന്ധത്തിന് ആയിരക്കണക്കിന് വർഷത്തെ ചരിത്രമുണ്ട് ; ജക്കാർത്തയിലെ പുതിയ ക്ഷേത്രത്തിന്റെ മഹാകുംഭാഭിഷേകത്തിൽ പ്രധാനമന്ത്രി മോദി
ന്യൂഡൽഹി : ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിൽ പുതുതായി സ്ഥാപിക്കപ്പെട്ട മുരുക ക്ഷേത്രമായ ശ്രീ സനാതന ധർമ്മ ആലയത്തിൻ്റെ മഹാ കുംഭാഭിഷേകത്തോടനുബന്ധിച്ച ചടങ്ങിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്തു. ...