ലാലു പ്രസാദ് യാദവിന് തിരിച്ചടി ; പാർട്ടി നിർദ്ദേശം മറികടന്ന് ആർജെഡി നേതാക്കൾ നിതീഷ് കുമാറിന്റെ മനുഷ്യച്ചങ്ങലയിൽ
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ജെ.ഡി.യു സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയായ ജൽ,ജീവൻ,ഹരിയാലി' ക്കു പിന്തുണ നൽകി മൂന്ന് ആർ.ജെ.ഡി നേതാക്കൾ പങ്കെടുത്തു. നിതീഷ് കുമാർ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നത് നേരത്തെ ...