നിസ്‌കരിക്കാൻ മസ്ജിദിലേക്ക് പോകുമ്പോൾ പിന്തുടർന്ന് ലൈംഗികാതിക്രമം; പുറത്തു പറയാതിരിക്കാൻ പണം നൽകി; പോക്‌സോ കേസിൽ പ്രതി അറസ്റ്റിൽ
തൃശൂർ: പ്രായപൂർത്തിയാകാത്ത ആൺ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. പുന്നയൂർക്കുളം ആറ്റുംപുറം സ്വദേശി ജമാലുദ്ദീൻ ആണ് അറസ്റ്റിലായത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് ...