ഏകസിവിൽകോഡ് മണിപ്പൂരിന്റെ അവസ്ഥ രാജ്യത്തുണ്ടാക്കുമെന്ന് കെ.ടി ജലീൽ; കലാപമുന്നറിയിപ്പോ എന്ന് വിമർശനം
മലപ്പുറം; ഏകസിവിൽ കോഡ് വിഷയത്തിൽ കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. നിയമം നടപ്പിലാക്കിയാൽ രാജ്യത്ത് കലാപമുണ്ടാകുമെന്ന് പറഞ്ഞുവെയ്ക്കുന്ന ഫേസ്ബുക്ക് പോസ്റ്റാണ് ചർച്ചയാകുന്നത്. മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന ...