ജല്ലിക്കെട്ട് കാളയ്ക്ക് ഭക്ഷണമായി ജീവനുള്ള പൂവൻകോഴി; യൂട്യൂബർക്കെതിരെ കേസെടുത്ത് പോലീസ്
ചെന്നൈ: ജല്ലിക്കെട്ട് കാളയ്ക്ക് ജീവനുള്ള പൂവൻകോഴിയെ കഴിക്കാൻ നൽകുന്ന വീഡിയോ വിവാദത്തിൽ. വീഡിയോ പുറത്തുവിട്ട യൂട്യൂർക്കെതിരെ തമിഴ്‌നാട് പോലീസ് കേസെടുത്തു. സേലം ജില്ലയിലാണ് ക്രൂരത നടന്നത്. മൂന്നു ...