പുതുവർഷാഘോഷം കഴിഞ്ഞു; തമിഴ്നാട്ടിലെ ജല്ലിക്കെട്ട് കാണാൻ തയ്യാറെടുത്ത് രാഹുൽ ഗാന്ധി
ചെന്നൈ: പുതുവർഷാഘോഷങ്ങളുടെ ഭാഗമായി വിദേശത്തായിരുന്ന രാഹുൽ ഗാന്ധി തിരികെയെത്തിയ ശേഷം തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് കാണാൻ എത്തുമെന്ന് റിപ്പോർട്ട്. തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എസ്. അഴഗിരി ഇക്കാര്യം വ്യക്തമാക്കി. ...