ഗുജറാത്തിൽ ലോകത്തിലെ ഏറ്റവും വലിയ മൃഗശാലയൊരുക്കാൻ റിലയൻസ് : പദ്ധതിയ്ക്ക് അംഗീകാരം നൽകി കേന്ദ്രസർക്കാർ
ജാംനഗർ: ലോകത്തിലെ ഏറ്റവും വലിയ മൃഗശാല ഗുജറാത്തിൽ നിർമിക്കാൻ പദ്ധതിയിട്ട് റിലയൻസ്. ജാംനഗറിൽ നിർമിക്കാനുദ്ദേശിക്കുന്ന മൃഗശാലയുടെ ലേഔട്ടിന് കേന്ദ്ര മൃഗശാല വകുപ്പ് അംഗീകാരം നൽകി. 100ലധികം വിവിധ ...