ക്രിക്കറ്റ് താരം അജയ് ജഡേജ ഇനി മഹാരാജാവ്; ജാംനഗർ രാജകീയ സിംഹാസനത്തിൻ്റെ അവകാശിയായി പ്രഖ്യാപനം
അഹേമ്മദാബാദ്: തൊണ്ണൂറുകളിൽ ക്രിക്കറ്റ് കണ്ടവർക്കൊക്കെ വളരെയേറെ പരിചിതമായ ഒരു പേരാണ് അജയ് ജഡേജയുടേത്. ഉദാസീനമായ ഭാവത്തോടെ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിക്കാറുണ്ടായിരുന്ന അജയ് ജഡേജ ഒരു കാലത്ത് ...








