മലബാറിലെ വ്യായാമ പരിശീലനം മെക് 7ന് നിഗൂഢ ലക്ഷ്യങ്ങൾ; പുറകിൽ തീവ്ര ഇസ്ലാമിക സംഘടനകൾ; ആരോപണവുമായി സുന്നി സംഘടനകളും വിശ്വ ഹിന്ദു പരിഷത്തും
കോഴിക്കോട്: മലബാറിലെ വ്യായാമ പരിശീലന പദ്ധതി മെക് സെവന് പുറകിൽ നിഗൂഢ ലക്ഷ്യങ്ങളെന്ന ആരോപണവുമായി സുന്നി സംഘടനകളും സി പി എമ്മും വിശ്വഹിന്ദു പരിഷത്തും. മെക്ക് 7ന് ...