ജമ്മു കശ്മീർ ജമാഅത്തെ ഇസ്‌ലാമി ബന്ധം: കശ്മീരിൽ എൻഐഎ റെയ്ഡ്, 56 വീടുകളിലും ഓഫിസുകളിലും അന്വേഷണം
ശ്രീനഗർ : നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) പ്രകാരം കേന്ദ്രം നിരോധിച്ച ജമ്മു കശ്മീർ ജമാഅത്തെ ഇസ്‌ലാമിയുമായി (ജെഇഐ) ബന്ധമുള്ളവരുടെ വീടുകളിലും ഓഫിസുകളിലും ദേശീയ അന്വേഷണ ...