ബിസിനസ് മുഖ്യം ; ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ സൗദി കിരീടാവകാശിക്ക് പങ്കുണ്ടെന്ന യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് തള്ളി ട്രംപ്
വാഷിംഗ്ടൺ : മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകവുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് ബന്ധമുണ്ടെന്ന യുഎസ് ഇന്റലിജൻസ് റിപ്പോർട്ടുകൾ തള്ളി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ...








