ക്യാന്‍സര്‍ ചികിത്സാ രംഗത്തെ കണ്ടുപിടിത്തം: ജയിംസ്.പി.ആലിസണും ടസാകു ഒന്‍ജോയ്ക്കും നോബേല്‍ പുരസ്‌കാരം
ക്യാന്‍സര്‍ ചികിത്സാ രംഗത്തെ കണ്ടുപിടിത്തത്തിന് അമേരിക്കയിലലെ ജയിംസ്.പി.ആലിസണും ജപ്പാനിലെ ടസാകു ഒന്‍ജോയ്ക്കും വൈദ്യശാസ്ത്ര നോബേല്‍ പുരസ്‌കാരം ലഭിച്ചു. ഒരു പ്രത്യേക തരം ക്യാന്‍സര്‍ തെറാപ്പി കണ്ടുപിടിച്ചിതനാണ് ഇരുവര്‍ക്കും ...