ക്യാന്‍സര്‍ ചികിത്സാ രംഗത്തെ കണ്ടുപിടിത്തത്തിന് അമേരിക്കയിലലെ ജയിംസ്.പി.ആലിസണും ജപ്പാനിലെ ടസാകു ഒന്ജോയ്ക്കും വൈദ്യശാസ്ത്ര നോബേല്‍ പുരസ്കാരം ലഭിച്ചു.
ഒരു പ്രത്യേക തരം ക്യാന്‍സര്‍ തെറാപ്പി കണ്ടുപിടിച്ചിതനാണ് ഇരുവര്‍ക്കും പുരസ്കാരം ലഭിച്ചത്.
ചൊവ്വാഴ്ച ഊര്‍ജതന്ത്രത്തിന്റെയും ബുധനാഴ്ച രസതന്ത്രത്തിന്റെയും നോബേല്‍ പുരസ്കാരം പ്രഖ്യാപിക്കുന്നതായിരിക്കും. വെള്ളിയാഴ്ച സമാധാനത്തിനുള്ള നോബേല്‍ പുരസ്കാരമായിരിക്കും പ്രഖ്യാപിക്കുന്നത്. ഇത് കൂടാതെ ഒക്ടോബര്‍ 8, തിങ്കളാഴ്ച ധനശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്കാരവും പ്രഖ്യാപിക്കും.
Discussion about this post