അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാല പകുതി ദിവസം അടച്ചിടും; വിജ്ഞാപനമിറക്കി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22 ന് ഉച്ചകഴിഞ്ഞ് 2.30 വരെ ജാമിയ മില്ലിയ ഇസ്ലാമിയയ്ക്കും അതിന്റെ സ്‌കൂളുകൾക്കും അവധിയായിരിക്കും. അയോദ്ധ്യയിൽ രാം ലല്ല ...