യുസിസി ശരിഅ നിയമത്തിനെതിര്; മുസ്ലീങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല; ജാമിയത് ഉൽമ ഇ ഹിന്ദ്
ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള നീക്കങ്ങൾ ഉത്തരാഖണ്ഡ് സർക്കാർ വേഗത്തിലാക്കിയതോടെ വിമർശനവുമായി ജാമിയത് ഉൽമ ഇ ഹിന്ദ്. ഇസ്ലാമിക വിശ്വാസികൾക്ക് ഏകീകൃത സിവിൽ നിയമം ഒരിക്കലും ...