പുതിയ രാഷ്ട്രീയനീക്കവുമായി കേന്ദ്രസര്‍ക്കാര്‍; ജമ്മു കശ്മീര്‍ സര്‍വകക്ഷിയോഗം അടുത്തയാഴ്ച; ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി എടുത്തുനീക്കിയ ശേഷമുള്ള ആദ്യയോഗം
ഡൽഹി: പ്രധാനമന്ത്രി അടുത്തയാഴ്ച ജമ്മു കശ്മീരിൽ സര്‍വകക്ഷിയോഗം വിളിച്ചേക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി എടുത്തുനീക്കിയ ...