ജമ്മുവില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു, മരിച്ചത് ട്രക്കിനുള്ളില്‍ ഒളിച്ച് കടക്കാന്‍ ശ്രമിച്ചവര്‍
ശ്രീനഗര്‍: ജമ്മുവില്‍ സുരക്ഷാ സേനയമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ട്രക്കിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. വെടിവെപ്പിനെ തുടര്‍ന്ന് ...