ജമ്മുകശ്മീരിൽ ആക്രമണത്തിന് ശ്രമിച്ച് പാകിസ്താൻ,വിമാനത്താവളം ലക്ഷ്യമിട്ടെത്തിയ മിസൈലുകൾ തകർത്ത് ഇന്ത്യ
പഹൽഗാമിന് ലഭിച്ച മറുപടിയായ ഓപ്പറേഷൻ സിന്ദൂറിലും അടങ്ങാതെ പാകിസ്താൻ. അതിർത്തിയിൽ പ്രകോപനം തുടരുകയാണ് രാജ്യം. 9 ഭീകരകേന്ദ്രങ്ങളിലെ 100 ഓളം ഭീകരരെ വധിച്ചതിന് പകരം അതിർത്തി ഗ്രാമങ്ങളിലെ ...