ജമ്മു കശ്മീർ രാജ്യസഭാ തെരഞ്ഞെടുപ്പ് ; നാഷണൽ കോൺഫറൻസ് സഖ്യത്തിലെ മൂന്നുപേരും ഒരു ബിജെപി സ്ഥാനാർത്ഥിയും വിജയിച്ചു
ശ്രീനഗർ : ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം ജമ്മു കശ്മീരിൽ വെള്ളിയാഴ്ച നടന്ന ആദ്യ രാജ്യസഭാ തിരഞ്ഞെടുപ്പ് സമാധാനപൂർണമായി അവസാനിച്ചു. നാഷണൽ കോൺഫറൻസ് സഖ്യത്തിലെ മൂന്നു സ്ഥാനാർത്ഥികളും ബിജെപിയുടെ ...








