പഹൽഗാമിൽ സംഭവിച്ചത് അവഗണിക്കാൻ കഴിയില്ല ; ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നൽകണോ എന്ന വിഷയത്തിൽ നിലപാട് വ്യക്തമാക്കി സുപ്രീംകോടതി
ന്യൂഡൽഹി : ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ നിലപാട് വ്യക്തമാക്കി സുപ്രീംകോടതി. ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നൽകണോ എന്ന കാര്യം ...