കശ്മീരിൽ നുഴഞ്ഞ് കയറ്റ ശ്രമം; രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന
ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ ഭീകരരെ വധിച്ച് സുരക്ഷാ സേന. കുപ്വാര ജില്ലയിലാണ് സംഭവം. രണ്ട് ഭീകരരെയാണ് ഏറ്റുമുട്ടലിൽ വധിച്ചത്. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് സുരക്ഷാ ...