തിരഞ്ഞെടുപ്പിനു മുൻപേ തന്നെ പ്രശാന്ത് കിഷോറിൻ്റെ പാർട്ടിക്ക് കനത്ത തിരിച്ചടി ; രാജി പ്രഖ്യാപിച്ച് മുൻ എംപിമാരായിരുന്ന രണ്ട് നേതാക്കൾ
പാട്ന : ബീഹാർ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് രാഷ്ട്രീയപാർട്ടി രൂപീകരിച്ച പ്രശാന്ത് കിഷോറിന് വൻ തിരിച്ചടി. മുൻ എംപിമാരായിരുന്ന രണ്ട് നേതാക്കൾ പാർട്ടി കോർ കമ്മിറ്റിയിൽ നിന്നും രാജിവച്ചു. ...