പ്രധാനമന്ത്രിയുടെ ജന്‍ സുരക്ഷാ പദ്ധതി ഉപഭോക്താക്കളുടെ എണ്ണം 6.33 കോടിയിലെത്തി
ന്യൂഡല്‍ഹി: ബാങ്കിടപാടുകാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാന്‍ മന്ത്രി സുരക്ഷാ ബീമാ യോജന, പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന, അടല്‍ പെന്‍ഷന്‍ യോജന എന്നീ പദ്ധതികളില്‍ ...