മുഖ്യമന്ത്രിയുടെ ജനസമ്പർക്കം; പുതുപ്പള്ളിയിലെ തോൽവിയുമായി അതിന് ബന്ധമില്ലെന്ന് ഇ.പി ജയരാജൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും നടത്തുന്ന പര്യടനത്തെ ജനസമ്പര്‍ക്കമെന്ന് വിശേഷിപ്പിക്കാമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. പുതുപ്പള്ളിയിലെ ജനവിധിയാണ് പരിപാടിക്ക് പിന്നിലെന്ന ആരോപണം ശരിയല്ലെന്നും ജയരാജൻ ...