janata curfew

‘ജനത കർഫ്യൂ ലോകത്തിന് മാതൃകയായി‘; കൊവിഡ് കാലത്ത് മേക്ക് ഇൻ ഇന്ത്യക്ക് പ്രചാരം വർദ്ധിച്ചെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി

ഡൽഹി: കൊവിഡ് വ്യാധിയുടെ കാലം പുതിയ പാഠങ്ങളുടേത് കൂടിയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിസന്ധികളെ നേരിടാനുള്ള ഊർജ്ജം ഏവർക്കും ലഭ്യമാകാൻ ഈ കാലയളവ് സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ...

“ജനതാ കർഫ്യൂ ആഘോഷം”, മലയാളി കുടിച്ചു വറ്റിച്ചത് 76.6 കോടിയുടെ മദ്യം : വില്പനയിൽ 118.68 ശതമാനം വർധന

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനത കർഫ്യൂ തകർത്ത് ആഘോഷിച്ച മലയാളികൾ കുടിച്ചു വറ്റിച്ചത് 76.6 കോടി രൂപയുടെ മദ്യം.കർഫ്യൂവിന്റെ തലേദിവസമായ ശനിയാഴ്ച കേരളത്തിൽ റെക്കോർഡ് മദ്യവിൽപന. ബിവറേജസ് ...

‘ഗോ​വ​യി​ല്‍ ജ​ന​താ ക​ര്‍​ഫ്യൂ മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി’: വെളിപ്പെടുത്തലുമായി മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ് സാ​വ​ന്ത്

പ​നാ​ജി: ഗോ​വ​യി​ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജ​ന​താ ക​ര്‍​ഫ്യൂ മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി. മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ് സാ​വ​ന്താ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. രാ​ജ്യ​ത്ത് കൊറോണ വൈറസ് ...

‘ജനതാ കര്‍ഫ്യൂവിന്റെ വിജയം ഐക്യത്തിന്റെ തെളിവ്’: ജനതാ കര്‍ഫ്യൂ ആചരിച്ച എല്ലാ ജനങ്ങള്‍ക്കും നന്ദി അറിയിച്ച് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കൊറോണ വൈറസിന്റെ വ്യാപനം തടയാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാന പ്രകാരം ജനതാ കര്‍ഫ്യൂ ആചരിച്ച എല്ലാ ജനങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ...

സംസ്ഥാനത്ത് ജനത കര്‍ഫ്യു തുടരും: രാത്രി ഒമ്പത് മണിക്ക് ശേഷവും വീട്ടില്‍ തന്നെ തുടരാന്‍ നിര്‍ദേശം

തിരുവനന്തപുരം: ജനത കര്‍ഫ്യു ആചരിക്കുന്ന ഞായറാഴ്​ച രാത്രി ഒമ്പത് മണിക്ക് ശേഷവും ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടില്‍ തുടര്‍ന്ന് സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. പുറത്തിറങ്ങുകയും ...

ജനതാ കര്‍ഫ്യൂ: നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് റോസാപ്പൂക്കളുമായി ഡല്‍ഹി പോലീസ്

ഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിനിടയില്‍ സ്വകാര്യ വാഹനങ്ങളുമായി നിരത്തിലിറങ്ങിയവര്‍ക്ക് റോസാപ്പൂക്കളുമായി ഡല്‍ഹി പൊലീസ്. ജനതാ കര്‍ഫ്യൂ നിരാകരിച്ച്‌ ...

ജനത കര്‍ഫ്യൂ: ഷഹീന്‍ബാഗ് സമരപന്തലിന് സമീപം പെട്രോള്‍ ബോംബ് സ്‌ഫോടനം

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന ഡല്‍ഹി ഷഹീന്‍ ബാഗ് സമരപന്തലിന് സമീപം പെട്രോള്‍ ബോംബ് സ്‌ഫോടനം. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് രാജ്യം ജനത ...

ജനതാ കര്‍ഫ്യൂ നിർദ്ദേശം ലംഘിച്ച് യാത്ര; ബൈക്ക് ഇലക്‌ട്രിക്ക് പോസ്റ്റിലിടിച്ച്‌ യുവാവ് മരിച്ചു

മലപ്പുറം: രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യുവിനിടെ നിർദ്ദേശം ലംഘിച്ച് യാത്ര ചെയ്ത യുവാവിന് ദാരുണാന്ത്യം. എടപ്പാളില്‍ ബൈക്ക് ...

ജനതാ കര്‍ഫ്യൂവുമായി എല്ലാവരും സഹകരിക്കണമെന്ന് ആർഎസ്എസ്: ‘ശാഖാ കാര്യക്രമങ്ങൾ ക്രമീകരിക്കണം’

കൊച്ചി: കൊറോണ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി മാർച്ച് 22 ഞായറാഴ്ച ജനതാ കർഫ്യൂ ആചരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനമനുസരിച്ച് ശാഖാ കാര്യക്രമങ്ങൾ ക്രമീകരിക്കണമെന്ന് നിർദ്ദേശവുമായി ആർ.എസ്.എസ് ...

ജനത കര്‍ഫ്യൂ: ഞായറാഴ്ചത്തെ 3700 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി റെയിൽവെ

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനത കര്‍ഫ്യൂവിനോട് അനുബന്ധിച്ച്‌ ഞായറാഴ്ചത്തെ 3700 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. 2400 പാസഞ്ചര്‍ ട്രെയിനുകളും ...

‘ഒരു മഹാമാരിയുടെ മുന്നിൽ നിൽക്കുമ്പോൾ ട്രോളുകളും പൊങ്കാലകളും താരതമ്യ പഠനങ്ങളും ഒഴിവാക്കുക എന്നുള്ളത് മനുഷ്യന്റെ വിവേചന ബുദ്ധിയാണ്.. എന്റെ നാടിനൊപ്പം..എന്റെ രാജ്യത്തിനൊപ്പം…എന്റെ ഭൂമിയിലെ മനുഷ്യർക്കൊപ്പം… ”:ജനതാ കര്‍ഫ്യൂവിന് പിന്തുണയുമായി ഹരീഷ് പേരടി

കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മാര്‍ച്ച്‌ 22 ന് ജനതാ കര്‍ഫ്യൂ ആചരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ പിന്തുണച്ച്‌ നടന്‍ ഹരീഷ് പേരടി. പ്രധാനമന്ത്രി ആഹ്വാനം ...

ജനത കര്‍ഫ്യൂവിന് സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ: ഞായറാഴ്ച കെഎസ്‌ആര്‍ടിസിയും കൊച്ചി മെട്രോയും സര്‍വീസ് നടത്തില്ല

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനത കര്‍ഫ്യൂവിനോട് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതു ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist