പാർട്ടി രക്തസാക്ഷിയുടെ സഹോദരനെ തോല്പിച്ച കോൺഗ്രസ് നേതാവിനെ പഞ്ചായത്ത് പ്രസിഡന്റാക്കി; സിപിഎമ്മിന്റെ അടവു നയം തള്ളി പത്തനംതിട്ടയിൽ അണികൾ കൂട്ടത്തോടെ പാർട്ടി വിടുന്നു
പത്തനംതിട്ട: പാർട്ടി രക്തസാക്ഷിയുടെ സഹോദരനെ തോല്പിച്ച കോൺഗ്രസ് നേതാവിനെ പഞ്ചായത്ത് പ്രസിഡന്റാക്കിയതിൽ കനത്ത അമർഷം പ്രകടിപ്പിച്ച പാർട്ടി അണികൾ കൂട്ടത്തോടെ സിപിഎം വിടുന്നു. ചിറ്റാറില്‍ പതിനഞ്ചോളം പേരാണ് ...