ഒരു എപ്പിസോഡിന് പ്രതിഫലം 18 ലക്ഷംരൂപ,പോസ്റ്റിന് രണ്ട് ലക്ഷം ; ആരും കൊതിക്കുന്ന ജീവിതവുമായി ഇരുപത്തിമൂന്നുകാരി
സോഷ്യൽമീഡിയയിൽ കത്തിപ്പടരുകയാണ് ജന്നത്ത് സുബൈർ എന്ന 23 കാരി. ഇന്ത്യൻ ടെലിവിഷൻ രംഗത്തെ സീനിയർ ആർട്ടിസ്റ്റുകളേക്കാൾ പ്രതിഫലം വാങ്ങുന്ന ഈ 23 കാരിയുടെ വിശേഷങ്ങളറിയാനായി കാതോർത്തിരിക്കുന്ന ഒരു ...








