ജനുവരിയിലെ ഈ ദിവസം സൂക്ഷിച്ചോളൂ; ഏറ്റവും കൂടുതൽ വിവാഹമോചനം നടക്കുന്ന സമയം; കാരണമെന്തെന്ന് അറിയാമോ?
പുതുവർഷം ശുഭപ്രതീക്ഷകളുടേതാണ്. ഇതുവരെയുള്ള കഷ്ടപ്പാടും ദുഃഖവും ദുരിതവുമെല്ലാം മാറി മാറ്റങ്ങൾ വരുമെന്ന് പ്രത്യാശിക്കുന്ന കാലം. എന്നാൽ നിയമവൃത്തങ്ങൾ ജനവുരി മാസത്തെ വിവാഹമോചന മാസം എന്നാണ് വിളിക്കുന്നത്. വേർപിരിയാനുള്ള ...