അതിതീവ്ര സംഹാരശേഷിയുള്ള ഭൂചലനം, സുനാമി; 3 ലക്ഷംപേർക്ക് ജീവന്‍ നഷ്ടമായേക്കാം;പ്രവചനവുമായി ജപ്പാൻ
ടോകിയോ: ജപ്പാനില്‍ അതിതീവ്ര സംഹാരശേഷിയുള്ള ഭൂചലനത്തിന് സാധ്യതയെന്ന് റിപ്പോർട്ട്. ജപ്പാന്റെ പസഫിക് തീരത്തെ നന്‍കായി ട്രഫിലായിരിക്കും ഭൂചലനത്തിൻറെ പ്രഭവകേന്ദ്രം. ഈ അതിതീവ്ര ഭൂചലനം സുനാമിക്കും വഴിതെളിച്ചേക്കുമെന്നും മൂന്നുലക്ഷത്തോളം ...