പുതിയ മഹാമാരിയോ? പകർച്ചവ്യാധി പടർന്നു പിടിക്കുന്നു ; ജപ്പാനിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ; 4000 ത്തിലധികം പേർ ചികിത്സയിൽ
ടോക്യോ : ജപ്പാനിൽ പകർച്ചവ്യാധി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നിലവിൽ ജപ്പാൻ ഫ്ലൂ എന്ന് വിളിക്കപ്പെടുന്ന ഈ പകർച്ചപ്പനി മൂലം നാലായിരത്തിലധികം പേർ നിലവിൽ ...