Thursday, October 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

മമ്മീ, പപ്പാ സോറി”; കൊറിയൻ ഗെയിമിന് അടിമ; മൂന്ന് സഹോദരിമാർ ഒമ്പതാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി

by Brave India Desk
Feb 4, 2026, 10:56 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ഓൺലൈൻ ഗെയിമിംഗിന്റെയും മൊബൈൽ അഡിക്ഷന്റെയും ഭീകരമുഖം വെളിപ്പെടുത്തി ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്ന് ഞെട്ടിക്കുന്ന വാർത്ത. ടാസ്ക് അടിസ്ഥാനമാക്കിയുള്ള കൊറിയൻ ഓൺലൈൻ ഗെയിമിന് അടിമപ്പെട്ട മൂന്ന് സഹോദരിമാർ ഒമ്പതാം നിലയിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. ഭാരത് സിറ്റി ഏരിയയിലെ ഒരു ഹൈറൈസ് അപ്പാർട്ട്മെന്റിൽ ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. നിഷിക (16), പ്രാച്ചി (14), പാഖി (12) എന്നിവരാണ് മരിച്ച സഹോദരിമാർ.

“മമ്മീ, പപ്പാ സോറി” എന്ന് തുടങ്ങുന്ന വികാരനിർഭരമായ ആത്മഹത്യക്കുറിപ്പ് പോലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. “ഇതൊരു യഥാർത്ഥ ജീവിതകഥയാണ്. ഈ ഡയറിയിൽ എഴുതിയിരിക്കുന്നത് എല്ലാം വായിക്കുക, കാരണം അതെല്ലാം സത്യമാണ്” എന്ന് കുറിപ്പിൽ പറയുന്നു. മൊബൈൽ ഫോണിന് അടിമകളായിരുന്ന പെൺകുട്ടികൾ ‘കൊറിയൻ ലവർ ഗെയിം’ (Korean Lover Game) എന്ന പേരുള്ള അപകടകരമായ ഗെയിമിന് പിന്നാലെയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. 50 ടാസ്കുകളുള്ള ഈ ഗെയിമിലെ അവസാനത്തെ കടമ്പയായിരുന്നു ജീവനൊടുക്കുക എന്നത്. തിങ്കളാഴ്ചയാണ് ഇവർ ഗെയിമിലെ അവസാന ടാസ്ക് പൂർത്തിയാക്കിയത്.

Stories you may like

ഏഷ്യൻ ഗെയിംസ് വിജയികളെ ആദരിച്ച് പ്രധാനമന്ത്രി ; സമ്മാനമായി ഒപ്പുവെച്ച ജേഴ്‌സിയും ഹോക്കി സ്റ്റിക്കും കൈമാറി കായികതാരങ്ങൾ

സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും ; ഒക്ടോബർ 16-നുള്ള സിജെപി പ്രതിഷേധത്തിന് മുന്നോടിയായി ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി ഡൽഹി പൊലീസ്

പെൺകുട്ടികൾ ഗെയിമിന് അടിമയാണെന്നോ അതിൽ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നുണ്ടെന്നോ തനിക്ക് അറിയില്ലായിരുന്നുവെന്ന് പിതാവ് ചേതൻ കുമാർ പറഞ്ഞു. അവർ ലുഡോ കളിക്കുകയാണെന്നാണ് താൻ കരുതിയിരുന്നത്. എന്നാൽ പോലീസ് നടത്തിയ പരിശോധനയിലാണ് കൊറിയൻ സംസ്‌കാരത്തോടും ഗെയിമിംഗിനോടുമുള്ള ഇവരുടെ അമിത അഭിനിവേശം പുറത്തുവന്നത്. തങ്ങൾ ഇന്ത്യക്കാരല്ലെന്നും കൊറിയൻ രാജകുമാരിമാരാണെന്നും ഇവർ വിശ്വസിച്ചിരുന്നതായും പോലീസ് പറയുന്നു. ഇവരുടെ ഡയറിയിൽ ഇത്തരത്തിലുള്ള നിരവധി കുറിപ്പുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

രാത്രി രണ്ട് മണിയോടെ ഫ്ലാറ്റിലെ ബാൽക്കണിയിൽ നിന്ന് വലിയ ശബ്ദം കേട്ടാണ് അയൽവാസികൾ ഉണർന്നത്. രക്തത്തിൽ കുളിച്ച നിലയിൽ മൂന്ന് പേരെയും താഴെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ലോണിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കോവിഡ് കാലഘട്ടത്തിന് ശേഷമാണ് കുട്ടികൾ മൊബൈൽ ഉപയോഗത്തിന് അമിതമായി അടിമപ്പെട്ടതെന്ന് പറയപ്പെടുന്നു. കുട്ടികളുടെ ഫോണുകൾ പോലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആരെങ്കിലും ഇവരെ ഈ ഗെയിമിലേക്ക് നയിച്ചതാണോ എന്നും സൈബർ വിദഗ്ധരുടെ സഹായത്തോടെ പോലീസ് അന്വേഷിക്കുന്നുണ്ട്.

Tags: online game
Share
Tweet
Send
Share

Latest stories from this section

കലാപാഹ്വാനമോ? ‘ഇന്ത്യയുടെ ജെൻ സീ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കും, ഞാൻ അവർക്കൊപ്പം നിൽക്കും’ ; രാഹുൽ ഗാന്ധിയുടെ പോസ്റ്റിനെതിരെ രൂക്ഷവിമർശനം

രാഹുൽ ഗാന്ധി അരാജകത്വത്തിന്റെ പ്രതീകമായി മാറി ; സുപ്രീം കോടതി നോട്ടീസിന് പിന്നാലെ കോൺഗ്രസിനെതിരെ ബിജെപി

വികസനത്തിൽ നിർണായകമായി ഡിജിറ്റൽ ഇന്ത്യ; പുതിയ ഐഡന്റിറ്റി നൽകിയെന്ന് പ്രധാനമന്ത്രി

വികസനത്തിനൊപ്പം രാജ്യസുരക്ഷയും മുഖ്യം ; ലഡാക്കിൽ 3,350 കോടി രൂപയുടെ പദ്ധതികൾ സമർപ്പിച്ച് പ്രധാനമന്ത്രി മോദി

റീൽ നിർമ്മാതാക്കളും സ്വതന്ത്ര മാധ്യമപ്രവർത്തകരും തമ്മിൽ തിരിച്ചറിയാൻ പ്രയാസം; സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ

റീൽ നിർമ്മാതാക്കളും സ്വതന്ത്ര മാധ്യമപ്രവർത്തകരും തമ്മിൽ തിരിച്ചറിയാൻ പ്രയാസം; സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ

കോടതിയുടെ പരിഗണനയിലുള്ള വിഷയം എന്തിനാണ് നിങ്ങൾ തെരുവിലേക്ക് വലിച്ചിഴക്കുന്നത്? ഇൻഡി സഖ്യത്തിന് സുപ്രീംകോടതിയിൽ നിന്നും രൂക്ഷ വിമർശനം

കോടതിയുടെ പരിഗണനയിലുള്ള വിഷയം എന്തിനാണ് നിങ്ങൾ തെരുവിലേക്ക് വലിച്ചിഴക്കുന്നത്? ഇൻഡി സഖ്യത്തിന് സുപ്രീംകോടതിയിൽ നിന്നും രൂക്ഷ വിമർശനം

Latest News

ഷായ് ഹോപ്പിന് ഐ.പി.എല്ലിൽ അവസരം ഉറപ്പ്’; വിൻഡീസ് നായകനായി ആർ.സി.ബി രംഗത്തിറങ്ങിയേക്കുമെന്ന് അശ്വിൻ

ഷായ് ഹോപ്പിന് ഐ.പി.എല്ലിൽ അവസരം ഉറപ്പ്’; വിൻഡീസ് നായകനായി ആർ.സി.ബി രംഗത്തിറങ്ങിയേക്കുമെന്ന് അശ്വിൻ

ഏഷ്യൻ ഗെയിംസ് വിജയികളെ ആദരിച്ച് പ്രധാനമന്ത്രി ; സമ്മാനമായി ഒപ്പുവെച്ച ജേഴ്‌സിയും ഹോക്കി സ്റ്റിക്കും കൈമാറി കായികതാരങ്ങൾ

ഏഷ്യൻ ഗെയിംസ് വിജയികളെ ആദരിച്ച് പ്രധാനമന്ത്രി ; സമ്മാനമായി ഒപ്പുവെച്ച ജേഴ്‌സിയും ഹോക്കി സ്റ്റിക്കും കൈമാറി കായികതാരങ്ങൾ

240 റൺസും സുരക്ഷിതമല്ല; ട്വന്റി-20യിൽ ‘ബേബി ഓവർ’ കൊണ്ടുവരണമെന്ന് ഹനുമ വിഹാരി

240 റൺസും സുരക്ഷിതമല്ല; ട്വന്റി-20യിൽ ‘ബേബി ഓവർ’ കൊണ്ടുവരണമെന്ന് ഹനുമ വിഹാരി

‘സഞ്ജുവിന്റെ ആറാട്ട്, വെട്ടിലായത് അഭിഷേക്’; ഓപ്പണറുടെ താളം തെറ്റിയതിന് കാരണം വ്യക്തമാക്കി അഭിനവ് മുകുന്ദ്

‘സഞ്ജുവിന്റെ ആറാട്ട്, വെട്ടിലായത് അഭിഷേക്’; ഓപ്പണറുടെ താളം തെറ്റിയതിന് കാരണം വ്യക്തമാക്കി അഭിനവ് മുകുന്ദ്

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും ; ഒക്ടോബർ 16-നുള്ള സിജെപി പ്രതിഷേധത്തിന് മുന്നോടിയായി ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി ഡൽഹി പൊലീസ്

വിക്കറ്റിനല്ല, ലക്ഷ്യം അർഷ്ദീപിന്റെ ശരീരം’; വിൻഡീസ് പേസറുടെ പ്രവൃത്തിക്കെതിരെ ഗവാസ്കറും ഗോ സ്വാമിയും

വിക്കറ്റിനല്ല, ലക്ഷ്യം അർഷ്ദീപിന്റെ ശരീരം’; വിൻഡീസ് പേസറുടെ പ്രവൃത്തിക്കെതിരെ ഗവാസ്കറും ഗോ സ്വാമിയും

വിമർശകരെ അടിക്കാനുള്ള വടി നീ തന്നെ ആരാധകർക്ക് കൊടുക്കുക സഞ്ജു, എന്ത് പറഞ്ഞ് അവർ നിങ്ങൾക്കായി വാദിക്കും; ഒരൽപ്പം സ്ഥിരതയാകാം

തിലക് പുറത്തായതാണ് കളി തിരിച്ചത്; പൊരുതിവീണ യുവനിരയെ പ്രശംസിച്ച് സഞ്ജു സാംസൺ

കലാപാഹ്വാനമോ? ‘ഇന്ത്യയുടെ ജെൻ സീ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കും, ഞാൻ അവർക്കൊപ്പം നിൽക്കും’ ; രാഹുൽ ഗാന്ധിയുടെ പോസ്റ്റിനെതിരെ രൂക്ഷവിമർശനം

രാഹുൽ ഗാന്ധി അരാജകത്വത്തിന്റെ പ്രതീകമായി മാറി ; സുപ്രീം കോടതി നോട്ടീസിന് പിന്നാലെ കോൺഗ്രസിനെതിരെ ബിജെപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies