Thursday, October 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

2027 ലോകകപ്പിൽ വിരാടും രോഹിതും കളിക്കുമോ? ധോണിയുടെ മറുപടി ചർച്ചയാകുന്നു; അപ്പോൾ ആ കാര്യത്തിനൊരു തീരുമാനമായി

by Brave India Desk
Feb 4, 2026, 11:07 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

വിരാട് കോഹ്‌ലിയും രോഹിത് ശർമയും 2027 ഏകദിന ലോകകപ്പ് കളിക്കുമോ എന്ന ചോദ്യത്തിന് മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണി നൽകിയ മറുപടി ശ്രദ്ധേയമാകുന്നു. പ്രായമല്ല, മറിച്ച് പ്രകടനവും കായികക്ഷമതയുമാണ് മാനദണ്ഡമെന്ന് ധോണി വ്യക്തമാക്കി.

വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമയുടെയും ഭാവി സംബന്ധിച്ച ചർച്ചകൾ നടക്കുമ്പോൾ അതിൽ ധോണി പറഞ്ഞ മറുപടിയാണ് ചർച്ചയാകുന്നത്. പ്രശസ്ത കമന്റേറ്റർ ജതിൻ സപ്രുവിനോട് സംസാരിക്കവെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

Stories you may like

ആർക്കും ക്യാപ് വെക്കാം എപ്പോഴും വെക്കാം, ഇതാണ് ടീമിലെ ഇപ്പോഴത്തെ അവസ്ഥ; അതിനിടയിൽ കിട്ടിയ ബോണസ് ആണ് അവന്റെ ടീമിലേക്കുള്ള എൻട്രി: മുഹമ്മദ് കൈഫ്

അന്ന് ഇന്ത്യക്കെതിരെ എളുപ്പത്തിൽ ജയിക്കാമായിരുന്നു, ആ ഒറ്റ പിഴവാണ് ഞങ്ങളെ തകർത്തെറിഞ്ഞത്; ഏഷ്യൻ ഗെയിംസ് തോൽവിക്ക് പിന്നാലെ പ്രതികരണവുമായി ഹസൻ നവാസ്

“എന്തുകൊണ്ട് അവർക്ക് കളിച്ചുകൂടാ? ഒരാൾ അടുത്ത ലോകകപ്പ് കളിക്കരുത് എന്ന് പറയുന്നതിൽ അർത്ഥമില്ല. എന്നെ സംബന്ധിച്ചിടത്തോളം പ്രായം ഒരു മാനദണ്ഡമേയല്ല. പ്രകടനവും കായികക്ഷമതയുമാണ് ഏറ്റവും പ്രധാനം. ആരെയും ഒന്നും പറഞ്ഞു പഠിപ്പിക്കേണ്ട കാര്യമില്ല, പക്ഷേ ടീമിലെ എല്ലാവരെയും ഒരേ രീതിയിൽ തന്നെ കാണണം. അവർ മികച്ച രീതിയിൽ പ്രകടനം തുടരുകയും രാജ്യത്തിനായി കളിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അവർ തീർച്ചയായും ടീമിൽ ഉണ്ടാവണം.”

അവരെ പോലെ അനുഭവസമ്പന്നരായ കളിക്കാരെ പെട്ടെന്ന് കണ്ടെത്താൻ കഴിയില്ലെന്നും ധോണി ഓർമ്മിപ്പിച്ചു.”സച്ചിൻ ടെണ്ടുൽക്കറെപ്പോലെയുള്ള പ്രതിഭയല്ലെങ്കിൽ 20 വയസ്സുകാരന് ഒരിക്കലും വലിയ അനുഭവസമ്പത്തുണ്ടാകില്ല. എല്ലാവരെയും തുല്യമായി പരിഗണിക്കണം. പ്രകടനം ഉണ്ടെങ്കിൽ അവർ ടീമിലുണ്ടാകും, പ്രകടനം ഇല്ലെങ്കിൽ ടീമിന് പുറത്താകും. അത് ലളിതമായ കാര്യമാണ്.”

വിരാട് കോഹ്‌ലി തന്റെ കരിയറിലെ ഏറ്റവും മികച്ച ഫിറ്റ്‌നസിലാണ് ഇപ്പോഴുമുള്ളത്. രോഹിത് ശർമയാകട്ടെ തന്റെ ബാറ്റിംഗ് ശൈലി കൊണ്ട് ഇപ്പോഴും ബൗളർമാരുടെ പേടിസ്വപ്നമാണ്. ഐസിസി ടൂർണമെന്റുകളിൽ ഇരുവരുടെയും റെക്കോർഡുകൾ അതിശയിപ്പിക്കുന്നതാണ്. ഒരു യുവതാരത്തിന് പകരം വെക്കാൻ കഴിയാത്തത്ര അനുഭവസമ്പത്ത് ഇവർക്കുണ്ട്. 2027 ആകുമ്പോഴേക്ക് രോഹിത്തിന് 40 വയസ്സും വിരാടിന് 38 വയസ്സും തികയും. ധോണി പറഞ്ഞതുപോലെ പ്രകടനം മോശമാകാത്ത പക്ഷം ഈ പ്രായത്തിലും അവർക്ക് ടീമിനെ നയിക്കാൻ സാധിക്കും.

Tags: virat kohlibcciindian cricket
Share
Tweet
Send
Share

Latest stories from this section

എന്തായാലും അയാൾ ഒഴിഞ്ഞു, ആ ഒഴിവിലേക്ക് അപേക്ഷിക്കാൻ എന്താണ് നടപടിക്രമം; സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് അപേക്ഷിക്കാൻ രവീന്ദ്ര ജഡേജ

എന്തായാലും അയാൾ ഒഴിഞ്ഞു, ആ ഒഴിവിലേക്ക് അപേക്ഷിക്കാൻ എന്താണ് നടപടിക്രമം; സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് അപേക്ഷിക്കാൻ രവീന്ദ്ര ജഡേജ

മറ്റുള്ളവരിൽ നിന്നുള്ള മത്സരമാണ് സഞ്ജുവിന്റെ വില്ലൻ; സമ്മർദ്ദം അതിജീവിക്കാതെ അവൻ രക്ഷപ്പെടില്ല: ഹനുമ വിഹാരി

മറ്റുള്ളവരിൽ നിന്നുള്ള മത്സരമാണ് സഞ്ജുവിന്റെ വില്ലൻ; സമ്മർദ്ദം അതിജീവിക്കാതെ അവൻ രക്ഷപ്പെടില്ല: ഹനുമ വിഹാരി

ആരാണ് നിങ്ങളുടെ രണ്ടാമത്തെയും മൂന്നാമത്തെയും പേസർമാർ? ടീം സെലക്ഷനിൽ സെലക്ടർമാർക്കെതിരെ ചോദ്യങ്ങളുമായി വസീം ജാഫർ

ആരാണ് നിങ്ങളുടെ രണ്ടാമത്തെയും മൂന്നാമത്തെയും പേസർമാർ? ടീം സെലക്ഷനിൽ സെലക്ടർമാർക്കെതിരെ ചോദ്യങ്ങളുമായി വസീം ജാഫർ

നീ ബൗൾ ചെയ്യുകയാണോ അതോ ഭിക്ഷ ചോദിക്കുകയാണോ?”; മുൾട്ടാനിൽ അക്തറിന്റെ വായടപ്പിച്ച സെവാഗിന്റെ ആ മാസ് മറുപടി

നീ ബൗൾ ചെയ്യുകയാണോ അതോ ഭിക്ഷ ചോദിക്കുകയാണോ?”; മുൾട്ടാനിൽ അക്തറിന്റെ വായടപ്പിച്ച സെവാഗിന്റെ ആ മാസ് മറുപടി

Latest News

ആർക്കും ക്യാപ് വെക്കാം എപ്പോഴും വെക്കാം, ഇതാണ് ടീമിലെ ഇപ്പോഴത്തെ അവസ്ഥ; അതിനിടയിൽ കിട്ടിയ ബോണസ് ആണ് അവന്റെ ടീമിലേക്കുള്ള എൻട്രി: മുഹമ്മദ് കൈഫ്

ആർക്കും ക്യാപ് വെക്കാം എപ്പോഴും വെക്കാം, ഇതാണ് ടീമിലെ ഇപ്പോഴത്തെ അവസ്ഥ; അതിനിടയിൽ കിട്ടിയ ബോണസ് ആണ് അവന്റെ ടീമിലേക്കുള്ള എൻട്രി: മുഹമ്മദ് കൈഫ്

‘ആകാശ അതിരുകൾ കാക്കുന്ന ധീരയോദ്ധാക്കൾക്ക് പ്രണാമം’; വ്യോമസേനാ ദിനത്തിൽ ആശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

‘ആകാശ അതിരുകൾ കാക്കുന്ന ധീരയോദ്ധാക്കൾക്ക് പ്രണാമം’; വ്യോമസേനാ ദിനത്തിൽ ആശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

‘പാകിസ്താന്റെ വമ്പൻ ചാരക്കണി തകർത്തെറിഞ്ഞ് ഇന്ത്യ; നാവികസേനയെ ലക്ഷ്യമിട്ട ‘ഹണിട്രാപ്പ്’ ശൃംഖലയെ തുരത്തി സുരക്ഷാ ഏജൻസികൾ!’

‘പാകിസ്താന്റെ വമ്പൻ ചാരക്കണി തകർത്തെറിഞ്ഞ് ഇന്ത്യ; നാവികസേനയെ ലക്ഷ്യമിട്ട ‘ഹണിട്രാപ്പ്’ ശൃംഖലയെ തുരത്തി സുരക്ഷാ ഏജൻസികൾ!’

‘നിങ്ങൾ വളർത്തിയ ഫ്രാങ്കൻസ്റ്റൈൻ രാക്ഷസൻ ഇപ്പോൾ നിങ്ങളെത്തന്നെ വിഴുങ്ങുന്നു’; ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെ നിശബ്ദമാക്കി ഇന്ത്യയുടെ ആഞ്ഞടി!

‘നിങ്ങൾ വളർത്തിയ ഫ്രാങ്കൻസ്റ്റൈൻ രാക്ഷസൻ ഇപ്പോൾ നിങ്ങളെത്തന്നെ വിഴുങ്ങുന്നു’; ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെ നിശബ്ദമാക്കി ഇന്ത്യയുടെ ആഞ്ഞടി!

‘അതിർത്തി കടന്ന് ഇന്ത്യയിലേക്ക്, ഒടുവിൽ വമ്പൻ പോലീസ് വേട്ട’; അസമിൽ 17 ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ!

‘അതിർത്തി കടന്ന് ഇന്ത്യയിലേക്ക്, ഒടുവിൽ വമ്പൻ പോലീസ് വേട്ട’; അസമിൽ 17 ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ!

അന്ന് ഇന്ത്യക്കെതിരെ എളുപ്പത്തിൽ ജയിക്കാമായിരുന്നു, ആ ഒറ്റ പിഴവാണ് ഞങ്ങളെ തകർത്തെറിഞ്ഞത്; ഏഷ്യൻ ഗെയിംസ് തോൽവിക്ക് പിന്നാലെ പ്രതികരണവുമായി ഹസൻ നവാസ്

അന്ന് ഇന്ത്യക്കെതിരെ എളുപ്പത്തിൽ ജയിക്കാമായിരുന്നു, ആ ഒറ്റ പിഴവാണ് ഞങ്ങളെ തകർത്തെറിഞ്ഞത്; ഏഷ്യൻ ഗെയിംസ് തോൽവിക്ക് പിന്നാലെ പ്രതികരണവുമായി ഹസൻ നവാസ്

മതപരിവർത്തനം നടത്തുന്ന സംഘടനകൾക്ക് വിദേശഫണ്ട് വേണ്ട; എഫ്.സി.ആർ.എ രജിസ്ട്രേഷൻ നൽകാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി!’

മതപരിവർത്തനം നടത്തുന്ന സംഘടനകൾക്ക് വിദേശഫണ്ട് വേണ്ട; എഫ്.സി.ആർ.എ രജിസ്ട്രേഷൻ നൽകാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി!’

എന്തായാലും അയാൾ ഒഴിഞ്ഞു, ആ ഒഴിവിലേക്ക് അപേക്ഷിക്കാൻ എന്താണ് നടപടിക്രമം; സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് അപേക്ഷിക്കാൻ രവീന്ദ്ര ജഡേജ

എന്തായാലും അയാൾ ഒഴിഞ്ഞു, ആ ഒഴിവിലേക്ക് അപേക്ഷിക്കാൻ എന്താണ് നടപടിക്രമം; സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് അപേക്ഷിക്കാൻ രവീന്ദ്ര ജഡേജ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies