Monday, June 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ഇന്ത്യൻ ടീമിനെ തോൽപ്പിക്കാൻ ആർക്കുമാവില്ല, പക്ഷേ ആ കാര്യം നമ്മളെ ചതിച്ചേക്കാം; മഹി നൽകുന്ന മുന്നറിയിപ്പ്

by Brave India Desk
Feb 4, 2026, 10:44 am IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

സ്വന്തം മണ്ണിൽ നടക്കാനിരിക്കുന്ന 2026 ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നിലനിർത്താൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ടീമാണെന്ന് മുൻ നായകൻ എം.എസ്. ധോണി. എന്നാൽ ടൂർണമെന്റിൽ ഇന്ത്യയുടെ വിധി മാറ്റിമറിക്കാൻ സാധ്യതയുള്ള ഒരു ഘടകത്തെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു—അത് ‘ഡ്യൂ’ ഫാക്ടറാണ്.

ഇന്ത്യൻ സാഹചര്യങ്ങളിൽ വൈകുന്നേരങ്ങളിൽ പെയ്യുന്ന മഞ്ഞ് കളിയിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്ന് ധോണി ചൂണ്ടിക്കാട്ടി. “ഇന്ത്യയുടേത് ലോകത്തെ ഏറ്റവും അപകടകാരികളായ ടീമുകളിൽ ഒന്നാണ്. അവർക്ക് ആവശ്യത്തിന് പരിചയസമ്പത്തുണ്ട്. സമ്മർദ്ദഘട്ടങ്ങളിൽ എങ്ങനെ കളിക്കണമെന്ന് അവർക്കറിയാം. പക്ഷേ, എന്നെ ആശങ്കപ്പെടുത്തുന്നത് ‘ഡ്യൂ’ ഫാക്ടറാണ്. എനിക്ക് മഞ്ഞിനെ വെറുപ്പാണ്, കാരണം അത് പല കാര്യങ്ങളും മാറ്റിമറിക്കും,” ധോണി പറഞ്ഞു.

Stories you may like

22 ഓവർ, 10 മെയ്ഡൻ, 6 വിക്കറ്റ്; അരങ്ങേറ്റ മത്സരത്തിൽ തന്നെ ചരിത്രമെഴുതി മാനവ് സുതർ; ഇന്ത്യയുടെ ആ സങ്കടത്തിന് അന്ത്യം

ബയോ മാറ്റി, ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു; ഹാർദിക് പാണ്ഡ്യയ്ക്ക് അൺഫോളോ; മുംബൈ ഇന്ത്യൻസുമായി പൂർണ്ണമായി ഉടക്കി സൂര്യകുമാർ യാദവ്

മഞ്ഞ് വീഴുമ്പോൾ പന്ത് ഗ്രിപ്പ് ചെയ്യാൻ ബൗളർമാർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയും ടോസ് നിർണ്ണായകമാവുകയും ചെയ്യും. ഇത് ഇന്ത്യയെപ്പോലുള്ള ഒരു കരുത്തരായ ടീമിന് പോലും തിരിച്ചടിയായേക്കാം. പത്ത് മത്സരങ്ങളിൽ ഇന്ത്യ മികച്ച ടീമുകൾക്കെതിരെ കളിച്ചാൽ ഒൻപതിലും ഇന്ത്യ ജയിക്കുമെന്ന് ധോണി വിശ്വസിക്കുന്നു. എന്നാൽ നോക്കൗട്ട് മത്സരങ്ങളിൽ ഒരു താരത്തിന് ഫോം നഷ്ടപ്പെടുകയോ എതിർ ടീമിലെ ഒരാൾ അസാമാന്യമായി കളിക്കുകയോ ചെയ്താൽ കാര്യങ്ങൾ കൈവിട്ടുപോകാം. അതുകൊണ്ട് തന്നെ ഭാഗ്യവും പ്രാർത്ഥനയും ടീമിന് അനിവാര്യമാണെന്ന് 44-കാരനായ ധോണി കൂട്ടിച്ചേർത്തു.

2024 ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യ ഇതുവരെ ഒരു ടി20 പരമ്പരയും തോറ്റിട്ടില്ല. സൂര്യകുമാർ യാദവിന് കീഴിൽ കളിച്ച 43 മത്സരങ്ങളിൽ വെറും ഏഴെണ്ണത്തിൽ മാത്രമാണ് ടീം പരാജയപ്പെട്ടത്. ഫെബ്രുവരി 7-ന് മുംബൈയിൽ  യുഎസെക്കെതിരെ ഇന്ത്യയുടെ ആദ്യ ലോകകപ്പ് പോരാട്ടം.

Tags: MS Dhoniindian cricket
ShareTweetSendShare

Latest stories from this section

പെയിൻ കില്ലറുകൾ കഴിച്ച് പാകിസ്ഥാനെതിരെ 7 മണിക്കൂർ പൊരുതിയ ദൈവം; ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വീരോചിതമായ ആ കണ്ണീർ കഥ

പെയിൻ കില്ലറുകൾ കഴിച്ച് പാകിസ്ഥാനെതിരെ 7 മണിക്കൂർ പൊരുതിയ ദൈവം; ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വീരോചിതമായ ആ കണ്ണീർ കഥ

ആദ്യ മത്സരത്തിൽ തന്നെ അഫ്ഗാനെ കശക്കി 3 വിക്കറ്റ്; ഇന്ത്യൻ ജേഴ്‌സിയിൽ മാനവ് സുതറിന്റെ മാസ്സ് എൻട്രി; പുതിയ സ്പിൻ ഹീറോ

ആദ്യ മത്സരത്തിൽ തന്നെ അഫ്ഗാനെ കശക്കി 3 വിക്കറ്റ്; ഇന്ത്യൻ ജേഴ്‌സിയിൽ മാനവ് സുതറിന്റെ മാസ്സ് എൻട്രി; പുതിയ സ്പിൻ ഹീറോ

ക്യാപ്റ്റൻസി പോയിട്ടും കലിപ്പില്ല, മനസ്സ് നിറഞ്ഞ് സൂര്യകുമാർ യാദവ്; ശ്രേയസ് അയ്യരെ കെട്ടിപ്പിടിച്ച് അഭിനന്ദനം; മുംബൈ ലീഗിലെ ആ അപൂർവ്വ നിമിഷം

ക്യാപ്റ്റൻസി പോയിട്ടും കലിപ്പില്ല, മനസ്സ് നിറഞ്ഞ് സൂര്യകുമാർ യാദവ്; ശ്രേയസ് അയ്യരെ കെട്ടിപ്പിടിച്ച് അഭിനന്ദനം; മുംബൈ ലീഗിലെ ആ അപൂർവ്വ നിമിഷം

യുവതുർക്കികളുടെ പടയൊരുക്കം; സഞ്ജു സാംസൺ കരിയറിലെ ഏറ്റവും വലിയ പരീക്ഷണത്തിലേക്ക്, ടീമിലെ കടുത്ത മത്സരം മലയാളിയെ ബാധിക്കുന്നത് എങ്ങനെ?

യുവതുർക്കികളുടെ പടയൊരുക്കം; സഞ്ജു സാംസൺ കരിയറിലെ ഏറ്റവും വലിയ പരീക്ഷണത്തിലേക്ക്, ടീമിലെ കടുത്ത മത്സരം മലയാളിയെ ബാധിക്കുന്നത് എങ്ങനെ?

Discussion about this post

Latest News

അടിയന്തര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ; ഇറാനിലുള്ളവർ എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് നിർദ്ദേശം

അടിയന്തര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ; ഇറാനിലുള്ളവർ എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് നിർദ്ദേശം

 ജനാധിപത്യത്തെ വെല്ലുവിളിച്ച തൃണമൂൽ ‘ഡോൺ’ നേപ്പാൾ അതിർത്തിയിൽ കുടുങ്ങി! ഇവിഎം അട്ടിമറി വീരൻ ജഹാംഗീർ ഖാനെ പൊക്കി എസ്ടിഎഫ്

 ജനാധിപത്യത്തെ വെല്ലുവിളിച്ച തൃണമൂൽ ‘ഡോൺ’ നേപ്പാൾ അതിർത്തിയിൽ കുടുങ്ങി! ഇവിഎം അട്ടിമറി വീരൻ ജഹാംഗീർ ഖാനെ പൊക്കി എസ്ടിഎഫ്

ഇന്ന് രാത്രി ആകാശം ചുവക്കും! ഇന്ത്യയിലും അറോറ പ്രതിഭാസം ദൃശ്യമായേക്കുമെന്ന് റിപ്പോർട്ട്; വിസ്മയക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ ഈ പ്രദേശങ്ങൾ

ഇന്ന് രാത്രി ആകാശം ചുവക്കും! ഇന്ത്യയിലും അറോറ പ്രതിഭാസം ദൃശ്യമായേക്കുമെന്ന് റിപ്പോർട്ട്; വിസ്മയക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ ഈ പ്രദേശങ്ങൾ

22 ഓവർ, 10 മെയ്ഡൻ, 6 വിക്കറ്റ്; അരങ്ങേറ്റ മത്സരത്തിൽ തന്നെ ചരിത്രമെഴുതി മാനവ് സുതർ; ഇന്ത്യയുടെ ആ സങ്കടത്തിന് അന്ത്യം

22 ഓവർ, 10 മെയ്ഡൻ, 6 വിക്കറ്റ്; അരങ്ങേറ്റ മത്സരത്തിൽ തന്നെ ചരിത്രമെഴുതി മാനവ് സുതർ; ഇന്ത്യയുടെ ആ സങ്കടത്തിന് അന്ത്യം

രാജ്യസഭയിലേക്കും കൗൺസിലിലേക്കും ബിജെപിയുടെ സ്ഥാനാർത്ഥിപ്പട റെഡി; കർണാടകയും മധ്യപ്രദേശും പിടിക്കാൻ ഡൽഹിയിൽ നിന്നും പുതിയ നീക്കം, പട്ടികയിൽ ഇവർ

രാജ്യസഭയിലേക്കും കൗൺസിലിലേക്കും ബിജെപിയുടെ സ്ഥാനാർത്ഥിപ്പട റെഡി; കർണാടകയും മധ്യപ്രദേശും പിടിക്കാൻ ഡൽഹിയിൽ നിന്നും പുതിയ നീക്കം, പട്ടികയിൽ ഇവർ

രാഹുലിനെ ലക്ഷ്യമിട്ട് സഖ്യകക്ഷികളുടെ ചിത്രങ്ങളുള്ള പോസ്റ്ററുകൾ; പ്രതിപക്ഷ യോഗത്തിന് മണിക്കൂറുകൾ മുൻപ് തലസ്ഥാന നഗരിയിൽ രാഷ്ട്രീയ ഭൂകമ്പം

രാഹുലിനെ ലക്ഷ്യമിട്ട് സഖ്യകക്ഷികളുടെ ചിത്രങ്ങളുള്ള പോസ്റ്ററുകൾ; പ്രതിപക്ഷ യോഗത്തിന് മണിക്കൂറുകൾ മുൻപ് തലസ്ഥാന നഗരിയിൽ രാഷ്ട്രീയ ഭൂകമ്പം

ബയോ മാറ്റി, ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു; ഹാർദിക് പാണ്ഡ്യയ്ക്ക് അൺഫോളോ; മുംബൈ ഇന്ത്യൻസുമായി പൂർണ്ണമായി ഉടക്കി സൂര്യകുമാർ യാദവ്

ബയോ മാറ്റി, ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു; ഹാർദിക് പാണ്ഡ്യയ്ക്ക് അൺഫോളോ; മുംബൈ ഇന്ത്യൻസുമായി പൂർണ്ണമായി ഉടക്കി സൂര്യകുമാർ യാദവ്

സുകുമാരൻ മുതൽ സലിം കുമാർ വരെ; 30 വർഷമായിട്ടും മാറാത്ത മരണവീടുകളിലെ നാണംകെട്ട രീതി; അന്ന് ജനം ഇന്ന് ക്യാമറയുമായി ഓൺലൈൻ മാധ്യമങ്ങൾ

സുകുമാരൻ മുതൽ സലിം കുമാർ വരെ; 30 വർഷമായിട്ടും മാറാത്ത മരണവീടുകളിലെ നാണംകെട്ട രീതി; അന്ന് ജനം ഇന്ന് ക്യാമറയുമായി ഓൺലൈൻ മാധ്യമങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies