പ്രണയ സാഫല്യത്തിനായി കൊട്ടാരം വിട്ടിറങ്ങി രാജകുമാരി; വേണ്ടെന്നു വെക്കുന്നത് രാജ പദവിയും 8.76 കോടി രൂപയും
ടോക്യോ: പ്രണയസാക്ഷാത്കാരത്തിനായി കോടികളുടെ സമ്മാനവും രാജകുമാരി പദവിയും വേണ്ടെന്നു വെച്ചിരിക്കുകയാണ് ജപ്പാൻ രാജകുമാരി മാകോ. കാമുകൻ കെയ് കൊമുറോയെ വിവാഹം ചെയ്യാൻ ഒരുങ്ങുകയാണ് അവർ. വിവാഹത്തിനുശേഷം യു.എസിലായിരിക്കും ...