ജപ്പാൻ പ്രധാനമന്ത്രി ഇന്ത്യയിൽ; രാജ്ഘട്ടിൽ പ്രണാമമർപ്പിച്ച് സന്ദർശനത്തിന് തുടക്കം; വിമാനത്താവളത്തിൽ വരവേറ്റ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
ന്യൂഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിന് ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ ഇന്ത്യയിലെത്തി. രാജ്ഘട്ടിൽ പ്രണാമം അർപ്പിച്ചാണ് ജപ്പാൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് തുടക്കമായത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അദ്ദേഹത്തെ ...