ഓവർ ടൈം ജോലിയ്ക്ക് വിലക്കേർപ്പെടുത്തി സ്വകാര്യ കമ്പനി; പിന്നാലെ ജനനനിരക്കിൽ വൻ വർദ്ധനവ്; അമ്പരന്ന് അധികൃതർ
കമ്പനിയിലെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനായി കൊണ്ടുവന്ന വിലക്കുകൾ വലിയ മാറ്റങ്ങൾക്ക് കാരണമായതിന്റെ അമ്പരപ്പിലാണ് ജപ്പാനിലെ ഇറ്റൂച്ചു കോർപ്പറേഷനിലെ അധികൃതർ. 2010 ൽ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് നടപ്പിലാക്കിയ കാര്യങ്ങളാണ് ...