ജപ്പാന് ആദ്യമായി ഒരു വനിതാ പ്രധാനമന്ത്രി ; ഇനി സനേ തകായിച്ചി ഭരിക്കും ; ഷിൻസോ ആബെയുടെ ശിഷ്യ, കടുത്ത വലതുപക്ഷ യാഥാസ്ഥിതിക
ടോക്യോ : ജപ്പാനിൽ ആദ്യമായി ഒരു വനിത പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ശനിയാഴ്ച നടന്ന വോട്ടെടുപ്പിൽ ജപ്പാനിലെ ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ (എൽഡിപി) നേതാവായ മുൻ ...