Saturday, October 4, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ജപ്പാന് ആദ്യമായി ഒരു വനിതാ പ്രധാനമന്ത്രി ; ഇനി സനേ തകായിച്ചി ഭരിക്കും ; ഷിൻസോ ആബെയുടെ ശിഷ്യ, കടുത്ത വലതുപക്ഷ യാഥാസ്ഥിതിക

by Brave India Desk
Oct 4, 2025, 03:26 pm IST
in News, International
Share on FacebookTweetWhatsAppTelegram

ടോക്യോ : ജപ്പാനിൽ ആദ്യമായി ഒരു വനിത പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ശനിയാഴ്ച നടന്ന വോട്ടെടുപ്പിൽ ജപ്പാനിലെ ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ (എൽഡിപി) നേതാവായ മുൻ സാമ്പത്തിക സുരക്ഷാ മന്ത്രി സനേ തകായിച്ചി ആണ് അടുത്ത പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഒക്ടോബർ 15 ന് അവർ ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കും.

കഴിഞ്ഞ മാസമാണ് എൽഡിപി പ്രസിഡന്റും ജപ്പാൻ പ്രധാനമന്ത്രിയുമായിരുന്ന ഷിഗെരു ഇഷിബ രാജിവച്ചത്. ശക്തമായ മത്സരത്തിനൊടുവിൽ വലതുപക്ഷ ലിബറൽ പാർട്ടി നേതാവ് 64 കാരിയായ സനേ തകായിച്ചി തിരഞ്ഞെടുക്കപെടുകയായിരുന്നു. മുൻ സുരക്ഷാകാര്യ മന്ത്രിയും ടിവി അവതാരകയും ഹെവി മെറ്റൽ ഡ്രമ്മറും ആയ സനേ തകായിച്ചി ജാപ്പനീസ് രാഷ്ട്രീയത്തിലെ ഏറ്റവും അറിയപ്പെടുന്ന വ്യക്തികളിൽ ഒരാളാണ്.

Stories you may like

ഇന്ത്യയ്ക്ക് കൈമാറരുതേ, അവിടെ പോയാൽ കൊടിയ പീഡനം നേരിടേണ്ടി വരും ; ലണ്ടൻ കോടതിയിൽ അപേക്ഷയുമായി നീരവ് മോദി

അപരിചിതരുമായി ഡേറ്റിങ്ങിനില്ല …; എല്ലാത്തിനും കാരണം.; ശ്രുതി ഹാസൻ

അന്തരിച്ച മുൻ നേതാവ് ഷിൻസോ ആബെയുടെ ശിഷ്യയാണ് തകായിച്ചി. ജപ്പാനിൽ നിരവധി വിവാദങ്ങളിലൂടെ രാഷ്ട്രീയ രംഗത്ത് ശ്രദ്ധ നേടിയിട്ടുള്ള വ്യക്തി കൂടിയാണ്. വിവാഹശേഷം സ്ത്രീകൾക്ക് അവരുടെ കുടുംബപ്പേരുകൾ നിലനിർത്താൻ അനുവദിക്കുന്ന നിയമനിർമ്മാണത്തെ വളരെക്കാലമായി എതിർക്കുന്ന ഒരു കടുത്ത യാഥാസ്ഥിതികയാണ് തകായിച്ചി. അത് പാരമ്പര്യത്തിന് വിരുദ്ധമാണെന്ന് അവർ വാദിക്കുന്നു. കൂടാതെ സ്വവർഗ വിവാഹത്തിന് എതിരായ നിലപാടുകളിലൂടെയും യാഥാസ്ഥിതിക പക്ഷത്തിന്റെ ശ്രദ്ധ നേടിയിട്ടുള്ള വ്യക്തിത്വമാണ് തകായിച്ചി.

Tags: japanSanae TakaichiJapan's first female prime minister
ShareTweetSendShare

Latest stories from this section

എന്തെങ്കിലും തെളിവുണ്ടെങ്കിൽ കോടതിയിൽ പോകാം; പരാതി പരാജയഭീതികൊണ്ടെന്ന് രാജീവ് ചന്ദ്രശേഖർ

പിണറായി വിജയന്റെ സിപിഎമ്മിന് ഒന്നും പവിത്രമല്ല, അയ്യപ്പ ഭക്തരോട് ചെയ്തത് പൊറുക്കാനാവാത്ത വഞ്ചന: രാജീവ് ചന്ദ്രശേഖർ

കാട്ടിലെ തടി തേവരുടെ ആന എന്നാണോ;ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം: ഡി എസ് ജെ പി

കാട്ടിലെ തടി തേവരുടെ ആന എന്നാണോ;ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം: ഡി എസ് ജെ പി

സോഷ്യൽ മീഡിയ വഴി ഭീകരത പ്രചരിപ്പിച്ചു ; ടിആർഎഫ് തീവ്രവാദിയുടെ രണ്ടു കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

സോഷ്യൽ മീഡിയ വഴി ഭീകരത പ്രചരിപ്പിച്ചു ; ടിആർഎഫ് തീവ്രവാദിയുടെ രണ്ടു കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

കേരളത്തിലും കോൾഡ്രിഫ് സിറപ്പിന് നിരോധനം

കേരളത്തിലും കോൾഡ്രിഫ് സിറപ്പിന് നിരോധനം

Discussion about this post

Latest News

ഇന്ത്യയ്ക്ക് കൈമാറരുതേ, അവിടെ പോയാൽ കൊടിയ പീഡനം നേരിടേണ്ടി വരും ; ലണ്ടൻ കോടതിയിൽ അപേക്ഷയുമായി നീരവ് മോദി

ഇന്ത്യയ്ക്ക് കൈമാറരുതേ, അവിടെ പോയാൽ കൊടിയ പീഡനം നേരിടേണ്ടി വരും ; ലണ്ടൻ കോടതിയിൽ അപേക്ഷയുമായി നീരവ് മോദി

അപരിചിതരുമായി ഡേറ്റിങ്ങിനില്ല …; എല്ലാത്തിനും കാരണം.; ശ്രുതി ഹാസൻ

അപരിചിതരുമായി ഡേറ്റിങ്ങിനില്ല …; എല്ലാത്തിനും കാരണം.; ശ്രുതി ഹാസൻ

എന്തെങ്കിലും തെളിവുണ്ടെങ്കിൽ കോടതിയിൽ പോകാം; പരാതി പരാജയഭീതികൊണ്ടെന്ന് രാജീവ് ചന്ദ്രശേഖർ

പിണറായി വിജയന്റെ സിപിഎമ്മിന് ഒന്നും പവിത്രമല്ല, അയ്യപ്പ ഭക്തരോട് ചെയ്തത് പൊറുക്കാനാവാത്ത വഞ്ചന: രാജീവ് ചന്ദ്രശേഖർ

കാട്ടിലെ തടി തേവരുടെ ആന എന്നാണോ;ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം: ഡി എസ് ജെ പി

കാട്ടിലെ തടി തേവരുടെ ആന എന്നാണോ;ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം: ഡി എസ് ജെ പി

ആ വരി കേട്ടയുടൻ പ്രിയദർശൻ തന്റെ അടുത്ത ചിത്രത്തിന് പേരിട്ടു, പിന്നെ നടന്നത് മാജിക്ക്

ആ വരി കേട്ടയുടൻ പ്രിയദർശൻ തന്റെ അടുത്ത ചിത്രത്തിന് പേരിട്ടു, പിന്നെ നടന്നത് മാജിക്ക്

സോഷ്യൽ മീഡിയ വഴി ഭീകരത പ്രചരിപ്പിച്ചു ; ടിആർഎഫ് തീവ്രവാദിയുടെ രണ്ടു കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

സോഷ്യൽ മീഡിയ വഴി ഭീകരത പ്രചരിപ്പിച്ചു ; ടിആർഎഫ് തീവ്രവാദിയുടെ രണ്ടു കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

കേരളത്തിലും കോൾഡ്രിഫ് സിറപ്പിന് നിരോധനം

കേരളത്തിലും കോൾഡ്രിഫ് സിറപ്പിന് നിരോധനം

പൂർവ്വികരുടെ നാടായ ഭാരതമാണ് എന്റെ മാതൃഭൂമി…സിഎഎ ഇതിനകം തന്നെ നിലവിലുണ്ട്; പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ

പൂർവ്വികരുടെ നാടായ ഭാരതമാണ് എന്റെ മാതൃഭൂമി…സിഎഎ ഇതിനകം തന്നെ നിലവിലുണ്ട്; പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies