പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ജപ്പാൻ പ്രധാനമന്ത്രിയ്ക്ക് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു; പരിഭ്രാന്തരായി ആളുകൾ
ടോക്യോ: പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയ്ക്ക് നേരെ ആക്രമണം. ആൾക്കുട്ടത്തിനിടയിൽ നിന്നും ഒരാൾ അദ്ദേഹത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു. ആക്രമണത്തിൽ കിഷിദയ്ക്ക് പരിക്കുകളില്ല. ...