സാമ്പത്തിക പ്രതിസന്ധിയില്‍ വിറങ്ങലിച്ച് കെഎസ്ആര്‍ടിസി; വായ്പകുടിശ്ശിക അടച്ചില്ല; ജപ്തി നോട്ടീസ് നല്‍കി കെടിഡിഎഫ്‌സി
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കെഎസ്ആര്‍ടിസിയെ കൂടുതല്‍ വലച്ചു കൊണ്ട് ജപ്തി നോട്ടീസ്. വായ്പ കുടിശിക അടക്കാത്തതിന് കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ ജപ്തി ...