ഇന്ത്യ-ജർമ്മനി ബന്ധം കൂടുതൽ ശക്തമാകുന്നു ; ഇന്ത്യക്കാർക്ക് വിസ അനുവദിക്കുന്നത് കുത്തനെ ഉയർത്താൻ ജർമനി
ന്യൂഡൽഹി : ഇന്ത്യയും ജർമനിയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം 25 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ഇന്ത്യയും ജർമനിയും തമ്മിലുള്ള സൗഹൃദം എല്ലാ മേഖലയിലും കൂടുതൽ ദൃഢമായിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ...