ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 106 റൺസിന്റെ ജയം; ജസ്പ്രീത് ബുമ്ര കളിയിലെ താരം
വിശാഖപട്ടണം: വിശാഖപട്ടണം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 106 റൺസിന്റെ വിജയം. ഇന്ത്യൻ ബൗളർമാർ മേധാവിത്വം പുലർത്തിയ മത്സരത്തിൽ ഇംഗ്ലണ്ടിന്റെ പ്രതിരോധം 291 റൺസിന് അവസാനിക്കുകയായിരുന്നു. ആദ്യ ഇന്നിംഗിസിൽ ...