പരിക്കിനെ തുടർന്ന് ജസ്പ്രീത് ബുംറയ്ക്ക് ചാമ്പ്യൻസ് ട്രോഫിയിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നഷ്ടമായേക്കും
ഓസ്ട്രേലിയൻ പര്യടനത്തിനിടെ പരിക്കേറ്റ ഇന്ത്യൻ താരം ജസ്പ്രീത് ബുംറയ്ക്ക് ചാമ്പ്യൻസ് ട്രോഫിയിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. പരിക്ക് ഭേദമാകാൻ സമയമെടുത്തേക്കുമെന്നാണ് സൂചന. ബുംറ ടൂർണ്ണമെൻ്റിൽ ...