ബൗളിങ്ങില്‍ പുതിയ അടവുമായി ബുംറ;പരീക്ഷിച്ചത് ഇംഗ്ലണ്ട് പര്യടനത്തിനിടെ
വിന്‍ഡീസിനെതിരേയുള്ള പരമ്പരയില്‍ പുതിയൊരു ആയുധം കൂടി പുറത്തെടുത്ത് ബുംറ . എതിര് ബാറ്റ്സ്മാന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന ഔട്ട്സ്വിങറുകളാണ് ഭുംറയുടെ കൈയ്യില്‍ നിന്നും പുറത്ത് വന്ന പുതിയ മാരകായുധം. ...