ആ താരം ടീമിൽ ഉള്ളപ്പോൾ ഞാൻ മികച്ച പ്രകടനം നടത്തില്ല, അവൻ ടീമിൽ ഇല്ലെങ്കിൽ നന്നായി കളിക്കും; ഈ സിറാജ് ഇക്കയുടെ ഒരു കാര്യം
എഡ്ജ്ബാസ്റ്റണിൽ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ബാറ്റിംഗ് സമയത്ത് ശുഭ്മാൻ ഗിൽ ഹീറോ ആയപ്പോൾ ഇന്ത്യൻ ബോളിങ് സമയത്ത് മുഹമ്മദ് സിറാജ് ആണ് ടീമിന്റെ ഹീറോയായത്. ഇന്ത്യ ...