പാകിസ്താന് വേണ്ടി ചാരപ്പണി ; പഞ്ചാബ് യൂട്യൂബർ അറസ്റ്റിൽ; ജ്യോതി മൽഹോത്രയുമായും ബന്ധം
ന്യൂഡൽഹി : പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയതിന് പഞ്ചാബിൽ നിന്നുമുള്ള യൂട്യൂബർ അറസ്റ്റിൽ. 1.1 ദശലക്ഷം സബ്‌സ്‌ക്രൈബർമാരുള്ള യൂട്യൂബർ ജസ്ബീർ സിംഗ് ആണ് ചാരപ്രവർത്തനത്തിന്റെ പേരിൽ പഞ്ചാബിൽ ...