പക്ഷികൾ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്ന ഗ്രാമം; ഈ ഇന്ത്യൻ ഗ്രാമത്തിലെ നിഗൂഢ പ്രതിഭാസത്തിന്റെ പൊരുളറിയാതെ ഗവേഷകർ
ഗുവാഹട്ടി: പക്ഷികൾ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നു എന്ന അത്ഭുത പ്രതിഭാസത്തിന് സാക്ഷിയായി ഒരു ഇന്ത്യൻ ഗ്രാമം. അസമിലെ ജതിംഗ ഗ്രാമത്തിലാണ് ഈ വിചിത്ര പ്രതിഭാസം. പ്രശാന്ത സുന്ദരമായ ...