ചരിത്രനേട്ടം; ജാവലിൻ ത്രോ പുരുഷ റാങ്കിംഗിൽ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യൻ താരമായി നീരജ് ചോപ്ര
ലോക അത്ലറ്റിക്സ് ഓർഗനൈസേഷൻ പുറത്തിറക്കിയ പുരുഷന്മാരുടെ ജാവലിൻ ത്രോ റാങ്കിംഗിൽ ഒന്നാമതെത്തി ചരിത്രം കുറിച്ച് നീരജ് ചോപ്ര. തന്റെ കരിയറിൽ ആദ്യമായാണ് ജാവലിൻ റാങ്കിംഗിൽ നീരജ് ഒന്നാമതെത്തുന്നത്. ...