നിര്‍ബന്ധിച്ച് വസ്ത്രം അഴിപ്പിച്ചു; സീനിയേഴ്‌സില്‍ നിന്ന് രക്ഷപെടാന്‍ നഗ്നനായി ഹോസ്റ്റല്‍ കെട്ടിടത്തിലൂടെ ഓടി; മരണത്തിന് മുന്‍പ് ജാദവ്പൂര്‍ സര്‍വ്വകലാശാല വിദ്യാര്‍ഥി അനുഭവിച്ചത് ക്രൂരമായ റാഗിങ്ങെന്ന് പോലീസ് റിപ്പോര്‍ട്ട്
കൊല്‍ക്കത്ത: ജാദവ്പൂര്‍ സര്‍വ്വകലാശാല ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വിദ്യാര്‍ഥി വീണ് മരിച്ച സംഭവത്തില്‍, വിദ്യാര്‍ഥി അതിക്രൂര റാഗിങ്ങിന് ഇരയായതായി പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. നിര്‍ബന്ധിച്ച് വസ്ത്രം ...