എന്തുകൊണ്ടാണ് മുഹമ്മദലി ജിന്ന ഇന്ത്യ എന്ന പേരിനെ എതിർത്തിരുന്നത് ? സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും രാജ്യം ഇന്ത്യ എന്ന പേരിൽ തുടരാൻ കാരണമാര് ? അറിയാം യഥാർത്ഥ ചരിത്ര വസ്തുതകൾ
ഇന്ത്യ എന്ന പേരിനെ ഏറ്റവും കൂടുതൽ എതിർത്തിരുന്നയാൾ പാകിസ്താന്റെ സ്ഥാപക പിതാവായ മുഹമ്മദലി ജിന്ന ആണെന്ന് കഴിഞ്ഞദിവസം കോൺഗ്രസ് എംപി ശശി തരൂർ ആയിരുന്നു ഒരു പ്രസ്താവന ...